ഓഹരിയിൽ നിന്നും ഉയർന്ന ലാഭം നേടാനുള്ള 2 സുരക്ഷിത മാർഗങ്ങൾ | Stock Investing | Stock Market
1017 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂനിക്ഷേപങ്ങളിലെ റിസ്ക് പൂർണമായും ഒഴിവാക്കാനാകില്ല, പക്ഷേ അതു മാനേജ് ചെയ്യാൻ സാധിക്കും. നിലവിൽ ഒരു സാധാരണക്കാരനായ നിക്ഷേപകന് ലഭ്യമായിട്ടുള്ള ഇൻവെസ്റ്റ്മെന്റ് ഓപ്ഷനുകളിൽ, ഉയർന്ന ആദായം നൽകാൻ ശേഷിയുള്ളത് ഓഹരികൾക്കാണ്. അതാകട്ടെ, ഉയർന്ന റിസ്ക് അടങ്ങിയതുമാണ്. ഈയൊരു പശ്ചാത്തലത്തിൽ സുരക്ഷിത ഓഹരി നിക്ഷേപത്തിനായുള്ള 2 ഗോൾഡൻ റൂൾസിനെ കുറിച്ചാണ് ഇത്തവണ വിശദമാക്കുന്നത്.