ഓപ്ഷൻസിൽ റോളോവർ നടക്കുമോ? | Derivatives Market | F and O
1006 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഎക്സ്പയറി ദിനത്തിനു ശേഷവും ഫ്യൂച്ചർസ് കോൺട്രാക്ടുകൾ നിലനിർത്തുന്നതിനും കൈവശമുള്ള പൊസിഷൻസ് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും റോളോവർ സഹായിക്കുന്നു. എന്നാൽ റോളോവർ നടപടിയിൽ മറഞ്ഞിരിക്കുന്ന റിസ്ക് ഘടകങ്ങളേയും ചെലവുകളേയും സംബന്ധിച്ച് ട്രേഡർമാർക്ക്, പ്രത്യേകിച്ചും ഡെറിവേറ്റീവ് വിപണിയിലേക്ക് പുതിയതായി കടന്നെത്തിയവർക്ക് മികച്ച ധാരണ ഉണ്ടായിരിക്കണം. ഈയൊരു പശ്ചാത്തലത്തിൽ, ലോങ്ങ് റോളോവറും ഷോർട്ട് റോളോവറും എന്താണെന്നും റോളോവർ നടപടിയുടെ മറ്റ് വിശദാംശങ്ങളുമാണ് ഇന്നു വിശദീകരിക്കുന്നത്.