ജിയോ ഐപിഎൽ പ്ലാനുകൾ JIO IPL RECHARGE PLANS
ഐപിഎൽ 2023 ആരംഭിച്ചപ്പോൾ തന്നെ ജിയോ തങ്ങളുടെ സ്പെഷ്യൽ നെറ്റ്വർക്ക് പ്ലാനുകൾ പ്രഖ്യാപിച്ചിരുന്നു. 5G ലഭിയ്ക്കുന്ന 3GB പ്രതിദിന ഡാറ്റ പായ്ക്കുകൾ ആണ് ജിയോ അവതരിപ്പിച്ചത്. അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 മെസേജ് എന്നീ സൗകര്യങ്ങളും ഈ പായ്ക്കുകളിൽ ഉൾക്കൊള്ളുന്നു. എന്നാൽ ഈ പായ്ക്കിനു പുറമേ ജിയോ സിനിമയിൽ ഐ പി എൽ ലൈവ് സ്ട്രീമിംഗ് തടസപ്പെടാതിരിക്കാൻ 40GB വരെ അധിക സൗജന്യ ഡാറ്റയും ജിയോ നൽകുന്നുണ്ട്. ജിയോ വാഗ്ദാനം ചെയ്യുന്ന എല്ലാ ക്രിക്കറ്റ് സ്പെഷ്യൽ പ്ലാനുകളെക്കുറിച്ചും അവയുടെ അധിക ആനുകൂല്യങ്ങളെക്കുറിച്ചും വിശദമായി പരിശോധിയ്ക്കാം.businessTimesXP MalayalamUpdated: 12 May 2023, 11:41 am