2000 രൂപ നോട്ടുകൾ നിക്ഷേപിക്കാൻ പാൻകാർഡ് നൽകേണ്ടത് എപ്പോൾ?
1041 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ആർബിഐ 2,000 രൂപ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കുന്നതിനാൽ കൈവശമുള്ള നോട്ടുകൾ ഇപ്പോൾ ബാങ്കിൽ നിക്ഷേപിക്കാം. എന്നാൽ കൈവശമുള്ള എല്ലാ 2000 രൂപ നോട്ടുകളും ഒരു രേഖയും ഇല്ലാതെ ബാങ്കിൽ നിക്ഷേപിക്കാൻ ആകുമോ? ഇല്ല. നിലവിൽ ഒറ്റത്തവണ നടത്തുന്ന നിശ്ചിത പണം ഇടപാടുകൾക്ക് പാൻകാർഡ് വേണം. പാൻകാർഡ് നൽകേണ്ട പണം ഇടപാടുകളും മറ്റ് ഇടപാടുകളും അറിഞ്ഞിരിക്കാം.
businessTimesXP MalayalamUpdated: 1 Jun 2023, 11:20 am