കടമെടുപ്പ് പരിധി ഉയർത്തിയാൽ മറ്റൊരു പ്രതിസന്ധി തലപൊക്കും | Debt Ceiling | USA
അമേരിക്ക ഗുരുതര പ്രതിസന്ധിയിലേക്ക് പോകാതെ, കടമെടുപ്പ് പരിധി ഉയർത്തുന്നതിനുള്ള ധാരണയിൽ ഭരണപക്ഷവും പ്രതിപക്ഷവും എത്തിയത് ഒരു പോസിറ്റീവ് ഘടകമാണ്. മറ്റ് തടസങ്ങളില്ലാതെ കടമെടുപ്പ് പരിധി ഉയർത്താനുള്ള ബിൽ വേഗത്തിൽ പാസാക്കുകയാണ് ഇനി ചെയ്യാനുള്ളത്. എങ്കിൽ ജൂൺ മാസത്തോടെ ഭരണപരമായ ബില്ലുകൾ പണമില്ലാതെ മടങ്ങിപ്പോകുന്ന അവസ്ഥ ഒഴിവാകും. മൊത്തത്തിൽ ഇവയെല്ലാം അനുകൂല ഘടകങ്ങളായി തോന്നാമെങ്കിലും ധനകാര്യ വിപണിയെ സംബന്ധിച്ച് ഈ ആശ്വാസം അധികം നീണ്ടുനിന്നേക്കില്ല. ഡെറ്റ് സീലിങ്ങ് ഉയർത്തിയാൽ തലപൊക്കാവുന്ന മറ്റൊരു ഗുരുതരമായ പ്രതിസന്ധി മറഞ്ഞിരിപ്പുണ്ട്.businessTimesXP MalayalamUpdated: 28 May 2023, 11:38 pm