ഓഹരിയിൽ മികച്ച പാസീവ് ഇൻവെസ്റ്റ്മെന്റ് എങ്ങനെ കണ്ടെത്താം? | Investment Startegy | Stock Market
1008 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതിരക്കുപിടിച്ച ജീവിതത്തിനിടയിൽ, തങ്ങളുടെ നിക്ഷേപങ്ങളെ കുറിച്ചും അവയിൽ നിന്നും ലഭിക്കുന്ന ആദായം, യഥാസമയം വിലയിരുത്താനും ആവശ്യമായ മാറ്റം വരുത്താനുമൊക്കെ മിക്കവരും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇത്തരം പരമിതികൾ മറികടക്കുന്നതിനായാണ് പാസീവ് ഇൻവസ്റ്റ്മെന്റ് മാർഗങ്ങളെ നിക്ഷേപകർ പരീക്ഷിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ, പരോക്ഷ മാർഗങ്ങളിലൂടെ നിക്ഷേപം ചെയ്യുന്നതിനെയാണ് പാസീവ് ഇൻവെസ്റ്റിങ്ങ് എന്നു വിശേഷിപ്പിക്കുക.