ട്രേഡിങ്ങിൽ 52 ആഴ്ച ഉയർന്ന നിലവാരം പ്രധാനപ്പെട്ടതാകുന്നത് എങ്ങനെ? | Stock Market | Trading Tips
ഓഹരി വിപണിയിൽ പങ്കെടുക്കുന്ന നിക്ഷേപകന്റെയും ട്രേഡറുടെയും വീക്ഷണകോണിലൂടെ വിലയിരുത്തിയാലും, ഒരു ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയർന്ന നിലവാരത്തിന് ഏറെ പ്രാധാന്യം കൽപ്പിച്ചു നൽകാനാകും. ഓഹരിയുടെ ഇത്തരമുള്ള നിർണായക നിലവാരങ്ങളിൽ ഇടപാട് നടത്താൻ കാത്തിരിക്കുന്ന ട്രേഡർമാരും നിക്ഷേപകരും ഏറെയാണ്. ഈയൊരു പശ്ചാത്തലത്തിൽ ഒരു ഓഹരിയെ സംബന്ധിച്ച് 52 വീക്ക് ഹൈ നിർണായകമാകുന്നതിനുള്ള 5 കാരണങ്ങളെ കുറിച്ചാണ് ഇത്തവണ വിശദീകരിക്കുന്നത്.businessTimesXP MalayalamUpdated: 1 Jun 2023, 11:14 am