Haldiram Bhujia: കുഞ്ഞൻ കടയിൽനിന്ന് ചരിത്രം കുറിച്ച ഹൽദിറാം
1217 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ഇന്ത്യൻ പലഹാരങ്ങളിൽ ചില നുറുക്കുവിദ്യകളും ചില പരീക്ഷണങ്ങളും നടത്തി ലോകം ചുറ്റുന്ന ഒരു പലഹാര കമ്പനി ഉണ്ട്. കുഞ്ഞൻ കടകളിൽ നിന്ന് സാമ്രാജ്യം പടുത്തുയർത്താൻ സാധിക്കുമെന്ന് തെളിയിച്ചവരുടെ കൂട്ടത്തിൽ ആദ്യ പട്ടികയിൽ ഇന്ത്യയിലെ ഒരു ചെറിയ പട്ടണത്തിൽ നിന്ന് ആരംഭിച്ച ഈ കമ്പനിയുടെ പേരുമുണ്ടാകും...ഹൽദിറാം... ഒരു ചെറിയ സ്റ്റോറിൽ നിന്ന് ആരംഭിച്ച് ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ ലഘുഭക്ഷണ കമ്പനിയായിമാറിയ ഹൽദിറാം.
businessTimesXP MalayalamUpdated: 7 Aug 2023, 12:28 pm