Gold Price Today: സ്വർണവില സർവകാല റെക്കോഡിൽ, ഒരു പവൻ വാങ്ങാൻ അരലക്ഷം വേണം
1382 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസ്വർണ വില സർവകാല റെക്കോർഡിലേക്ക്. ഒറ്റ ദിവസംകൊണ്ട് 560 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 47,560 രൂപയായി. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം 1,480 രൂപയുടെ വർധനവ് ഉണ്ടായിട്ടുണ്ട്. വെള്ളിക്കും വില വർധിച്ചിട്ടുണ്ട്. വിശദമായി അറിയാൻ വീഡിയോ കാണൂ.