ഒരു കമ്പനിയുടെ ബിസിനസിനെ കുറിച്ച് ആഴത്തിൽ വിശകലനവും വിശദമായി പരിശോധിച്ചതിനു ശേഷവും നിക്ഷേപം നടത്തിയാൽ ഓഹരി വിപണിയിൽ വിജയം കൈവരിക്കാവുന്നതേയുള്ളൂ. ഇതിനായി ഒരോ ബിസിനസ് മേഖലയെയും സ്വാധീനിക്കുന്ന നിർണായക ഘടകങ്ങൾ മനസിലാക്കിയിരിക്കുന്നത് ഏറെ ഉപകാരപ്രദമാകും. മുന്നിൽ ലഭ്യമായിട്ടുള്ള മികച്ച നിക്ഷേപക അവസരങ്ങളെ വേഗത്തിൽ തിരിച്ചറിയുന്നതിനും ഇതു ഉപകരിക്കും. ഈയൊരു പശ്ചാത്തലത്തിൽ മികച്ച ബാങ്കിങ് ഓഹരികളെ കണ്ടെത്തുന്നതിനും നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നതിനും പരിഗണിക്കേണ്ട ഏഴ് ഘടകങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്.
business|Curated by Lijin K|TimesXP MalayalamUpdated: 9 Jul 2023, 10:18 pm