ഒറ്റ ഫോൺകോളിൽ ബാങ്ക് ഇടപാടുകൾ വീട്ടുപടിക്കൽ
1020 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂബാങ്ക് നിയമിച്ചിട്ടുള്ള ഏജൻറുമാർ മുഖേന ഇപ്പോൾ ബാങ്കിംഗ് സേവനങ്ങൾ വീട്ടുപടിക്കൽ ലഭിക്കും. ഉപഭോക്താക്കൾക്ക് അവരുടെ വീടുകളിൽ ഇരുന്ന് തന്നെ വിവിധ ബാങ്കിങ് ഇടപാടുകൾ നടത്താം . ഡോർസ്റ്റെപ്പ് ബാങ്കിംഗ് സേവനങ്ങളിൽ പണം നിക്ഷേപിക്കൽ,നിക്ഷേപം പിൻവലിക്കൽ, പണം കൈമാറ്റം തുടങ്ങിയ സാമ്പത്തിക ഇടപാടുകളും മറ്റ് സേവനങ്ങളും ഉൾപ്പെടുന്നു. പ്രായമായവർക്കുൾപ്പെടെ ഇത് ഏറെ ആശ്വാസകരമാണ്. പൊതുമേഖലാ ബാങ്കുകളും പ്രധാന സ്വകാര്യ ബാങ്കുകളും ഡോർസ്റ്റെപ്പ് ബാങ്കിംഗ് സേവനങ്ങൾ നൽകുന്നുണ്ട്. പ്രധാന ബാങ്കുകളും വിവിധ സേവനങ്ങളും നിരക്കുകളും അറിഞ്ഞിരിക്കാം