ഐപിഒയിൽ പങ്കെടുക്കുന്നതോ ഇൻട്രാഡേ ട്രേഡിങ്ങോ മികച്ചത് ?
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
വളരെ ചലനാത്മകമായ ഓഹരി വിപണിയുടെ ലോകത്തേക്ക് പുതിയതായി എത്തപ്പെടുന്ന നിക്ഷേപകർക്ക്, ഐപിഒയിൽ പങ്കെടുക്കണോ അതോ ഇൻട്രാഡേയിൽ ഭാഗ്യം പരീക്ഷിക്കണോയെന്ന് ആശയക്കുഴപ്പം നേരിടാറുണ്ട്. ഐപിഒയിൽ നിക്ഷേപിക്കുന്നതിലും ഇൻട്രാഡേ ട്രേഡിങ്ങിലും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും അടങ്ങിയിട്ടുണ്ട്. അതിനാൽ, തുടക്കക്കാരെ സംബന്ധിച്ച്, അനുയോജ്യമായ മാർഗം കണ്ടെത്തുകയെന്നത് വെല്ലുവിളിയാകുന്നു. ഈയൊരു പശ്ചാത്തലത്തിൽ ഐപിഒയുടെയും ഇൻട്രാഡേ ട്രേഡിങ്ങിന്റെയും നേട്ടങ്ങളും കോട്ടങ്ങളും എന്തൊക്കെയെന്ന് പരിശോധിക്കാം.