ഓരോ ഇടിവിലും വാങ്ങുന്നതാണോ എസ്ഐപിയാണോ മികച്ച തന്ത്രം? | Investment Strategy | Stock Market
1011 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂനിക്ഷേപകർക്കിടയിൽ പ്രചാരത്തിലുള്ള രണ്ട് നിക്ഷേപ തന്ത്രങ്ങളാണ് ബൈയിങ്ങ് ദി ഡിപ്പും (buying the dip) റെഗുലർ എസ്ഐപിയും (SIPs). ഈ രണ്ട് നിക്ഷേപ ശൈലികളിലും അതിന്റേതായ നേട്ടങ്ങളും കുറവുകളും കാണാനാകും. അതിനാൽ തന്നെ ഇവയുടെ പ്രവർത്തന രീതി ഏങ്ങനെയാണെന്നും ഇവയിൽ ഏതാണ് തങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങളോട് ചേർന്ന് നിൽക്കുന്നതെന്നും നിക്ഷേപകർ മാനസിലാക്കേണ്ടതും അന്ത്യാപേക്ഷിതമാണ്. കഴിഞ്ഞ 10 വർഷ കാലയളവിലെ വിപണി ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് നിക്ഷേപ ശൈലിയിയുടേയും പ്രകടനമാണ് ഇവിടെ താരതമ്യം ചെയ്യുന്നത്.