Credit Card Usage: ഇനി സ്മാർട്ടായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാം
1041 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂക്രെഡിറ്റ് കാർഡുകൾ ശ്രദ്ധാപൂർവം ഉപയോഗിച്ചിട്ടില്ലങ്കിൽ പണികിട്ടുമെന്ന് നമുക്ക് ഓരോരുത്തർക്കും അറിയാം. നമ്മളെ ഒരു വലിയ കടക്കാരനാക്കാൻ ക്രെഡിറ്റ് കാർഡിന്റെ അമിത ഉപയോഗവും ക്രെഡിറ്റ് കാർഡിലേക്കുള്ള തിരിച്ചടവ് മുടങ്ങിയാലും മതി. എന്നാൽ അതേസമയം രാജ്യത്ത് ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം വർധിച്ചുവരികയാണ്. എന്നാൽ മികച്ച രീതിയിൽ എങ്ങനെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കണമെന്ന് അറിയുന്നവർ വളരെ കുറവാണ്. അത്തരക്കാർ വളരെ എളുപ്പത്തിൽ കടക്കെണിയിൽ വീഴാനും സാദ്ധ്യതകൾ ഏറെയാണ്. ഇവിടെ തുടക്കകാർക്കുപോലും സഹായകമാകുന്ന ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.