ഡേ ട്രേഡിങ്ങിൽ എങ്ങനെ വിജയിക്കാം? | Day Trading | Stock Market
1148 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഒരു വ്യാപാര ദിനത്തിനുള്ളിൽ തന്നെ, ഓഹരി വാങ്ങുകയും വിൽക്കുകയും ചെയ്തു, സാമ്പത്തിക നേട്ടത്തിനായി ശ്രമിക്കുന്നതിനെയാണ് ഇൻട്രാഡേ ട്രേഡിങ്ങ് എന്നു വിശേഷിപ്പിക്കുന്നത്. വേഗത്തിലുള്ള ആദായമാണ് ഇതിലേക്ക് ആളുകളെ ആകർഷിക്കുന്നത്. എന്നിരുന്നാലും ഓഹരിയിലെ നിക്ഷേപത്തേക്കാൾ ട്രേഡിങ്ങിന് റിസ്ക് കൂടുതലായുണ്ട്. അതിനാൽ കൃത്യമായ തന്ത്രങ്ങളും അറിവുമില്ലാതെ ഇൻട്രാഡേ ട്രേഡിങ്ങിൽ പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടാണ്. ഈയൊരു പശ്ചാത്തലത്തിൽ ഇൻട്രാഡേ ട്രേഡിങ്ങിനുള്ള ഏറ്റവും മികച്ച 6 സ്ട്രാറ്റജികളും ട്രേഡിങ്ങ് നിയമങ്ങളുമാണ് ഇത്തവണ വിശദീകരിക്കുന്നത്.