Dharavi Slum: ധാരാവി വികസനം; വീട് നിർമാണത്തിന് കിടിലൻ പ്ലാനുമായി അദാനി
1449 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ധാരാവി പുനർവികസന പദ്ധതിയിൽ (DRPPL) നിർണായക ചുവടുവെപ്പുമായി അദാനി ഗ്രൂപ്പ്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയെന്ന് അറിയപ്പെടുന്ന ധാരാവി മേഖലയുടെ മുഖച്ഛായ മാറ്റുന്ന വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനായി ഒരു ആഗോള സംഘവുമായി ധാരണയിലെത്തിയെന്ന് റിപ്പോർട്ട്.