വാല്യൂവേഷനിൽ താഴ്ന്നു നിൽക്കുന്ന ഓഹരിയായതുകൊണ്ടു മാത്രം റിസ്ക് ഘടകങ്ങൾ ഒഴിവാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഓഹരിയുടെ അടിസ്ഥാന ഘടകങ്ങൾ വിലയിരുത്താതെ ഓഹരിയുടെ വിപണി വിലയ്ക്ക് പ്രാധാന്യം നൽകി നിക്ഷേപത്തിന് തുനിഞ്ഞാൽ, വാല്യൂ ട്രാപ്പിലേക്ക് ചെന്നുവീഴാം. അതിനാൽ വാല്യൂ ട്രാപ് ഒഴിവാക്കുന്നതിനായി റീട്ടെയിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ടതും പരിഗണിക്കേണ്ടതുമായ പ്രധാന ഘടകങ്ങളാണ് ഇത്തവണ വിശദമാക്കുന്നത്.
businessTimesXP MalayalamUpdated: 25 Apr 2023, 11:03 am