കണ്ണിന് ചുറ്റും കറുപ്പുണ്ടോ?കുറയാൻ ഇതാ രണ്ട് മാസ്കുകൾ
1068 views
ബ്യൂട്ടി & ഫാഷൻ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
സൗന്ദര്യ സംരക്ഷണത്തിൽ വില്ലനായി മാറുന്ന ഒന്നാണ് കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ. പലപ്പോഴും പലരെയും പ്രശ്നത്തിലാക്കുന്ന ഒന്നാണ് ഈ കറുത്ത പാട്. നിരവധിയാളുകളാണ് ഈ പ്രശ്നത്തിൽ നിന്ന് മുക്തി നേടാൻ ഒരുപാട് ഉത്പന്നങ്ങൾ നമുക്ക് ചുറ്റുമുണ്ടെങ്കിലും പ്രകൃതിദത്തമായ പരിഹാരങ്ങൾ ഉപയോഗിക്കാനാകും കുറച്ചുപേർക്കെങ്കിലും ഇഷ്ട്ടം. അങ്ങനെയുള്ളവർക്ക് ഗുണം ചെയ്യുന്ന രണ്ടു മാസ്കുകൾ ഈ വീഡിയോയിലൂടെ പരിചയപ്പെടാം.
beauty-fashionTimesXP MalayalamUpdated: 24 Jul 2023, 11:18 am