വെറും രണ്ടേ രണ്ട് സ്റ്റെപ്പില്‍ ചെയ്യാവുന്ന ഫേഷ്യല്‍
1005 views
ബ്യൂട്ടി & ഫാഷൻ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
മുഖത്തിന് നല്ല നാച്വറല്‍ ഗ്ലോ ലഭിക്കാന്‍ നമുക്ക് പഴം മാത്രം മതി. വെറും രണ്ടേ രണ്ട് സ്റ്റെപ്പില്‍ ചെയ്ത് തീര്‍ക്കാവുന്ന ഈ ഫേഷ്യല്‍ വീട്ടില്‍ തന്നെ നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്. ഇത് എങ്ങിനെയാണ് ചയ്യേണ്ടത് എന്ന് നോക്കാം.
beauty-fashionTimesXP MalayalamUpdated: 22 Mar 2023, 9:13 pm