സൗന്ദര്യ സംരക്ഷണത്തിൽ മാറ്റി നർത്താനാകാത്ത ചേരുവകളിൽ ഒന്നാണ് മഞ്ഞൾ. മഞ്ഞൾ പല രീതിയിൽ മുഖത്ത് പുരട്ടാം. മുഖം കൂടുതൽ തിളങ്ങാനും പാടുകളൊക്കെ ഇല്ലാതാക്കാനും സഹായിക്കുന്ന ഒരു മഞ്ഞൾ ഫെയ്സ് പാക്ക് ഇതാ...
beauty-fashionTimesXP MalayalamUpdated: 22 Mar 2023, 6:25 pm