മുടി ആരോഗ്യത്തോടെ ഇരിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങളിതാ
1003 views
ബ്യൂട്ടി & ഫാഷൻ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
കഴിക്കുന്ന ഭക്ഷണം മുതല്‍ ഉപയോഗിക്കുന്ന ഉത്പ്പന്നങ്ങള്‍ വരെ മുടിക്ക് ഗുണവും ദോഷവും നല്‍കിയേക്കാം. മുടി സംരക്ഷിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. പോഷകാഹാര കുറവൊക്കെ മുടിയെ വളരെ വലിയ രീതിയില്‍ സ്വാധീനിക്കാറുണ്ട്. മുടി കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ.
beauty-fashionTimesXP MalayalamUpdated: 22 Mar 2023, 9:33 pm