നമ്മുടെ ജീവിതചര്യ കൊണ്ടാണ് നമുക്ക് പലപ്പോഴും പെട്ടെന്ന് പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ ഉണ്ടാകുന്നത്. മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യം സൂക്ഷിച്ചാൽ തന്നെ നമുക്ക് യുവത്വം ഉള്ളവരായിരിക്കാം. അതിനായി നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.