തണുപ്പ് കാലത്ത് ഉപയോഗിക്കാന്‍ കഴിയുന്ന വിന്റര്‍ ക്രീം തയാറാക്കം
ബ്യൂട്ടി & ഫാഷൻ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
തണുപ്പ് കാലത്ത് ചര്‍മ്മം വരണ്ട് പോകുന്നത് പലരും അനുഭവിക്കുന്ന പ്രശ്നമാണ്. കാലും കൈയുമൊക്കെ പൊരിഞ്ഞ് വല്ലാത്ത രീതിയിൽ ചർമ്മം നശിച്ച് പോകാറുണ്ട്. ഈ പ്രശ്നം പരിഹരിക്കാന്‍ എളുപ്പത്തില്‍ വീട്ടില്‍ തയാറാക്കാന്‍ കഴിയുന്ന വിന്റര്‍ ക്രീം എങ്ങനെയാണ് ചെയ്യുന്നത് എന്നാണ് ഈ വീഡിയോയില്‍ പറയുന്നത്.
beauty-fashionTimesXP MalayalamUpdated: 22 Mar 2023, 9:30 pm