എന്തൊക്കെ പറഞ്ഞാലും നല്ല കട്ട താടിയുള്ള മലയാളി പയ്യന്മാരോട് പെൺകുട്ടികൾക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. കറുത്ത കൂളിംഗ് ഗ്ലാസും വെച്ച് മീശയൊന്ന് പിരിച്ച് കേറ്റി, നീണ്ട് കട്ടിയുള്ള താടിയുമായി വരുന്ന ചേട്ടന്മാരെ ആരും ഒന്ന് നോക്കി നിൽക്കും. പക്ഷെ ചിലർക്ക് എത്ര ശ്രമിച്ചിട്ടും താടി വളരുന്നില്ല എന്നതാണ് പ്രശ്നം. വേറെ ചിലർക്കോ, സ്റ്റൈലൻ താടി ആകെ നരച്ചിരിക്കുന്നു. പ്രശ്നം എന്ത് തന്നെയായാലും പ്രതിവിധി ഇതൊന്ന് മതി.
beauty-fashionTimesXP MalayalamUpdated: 22 Mar 2023, 5:51 pm