ഒരുപാട് ആളുകൾക്ക് മേക്കപ്പ് ഇട്ടു പുറത്തു പോകാൻ ആകും താൽപര്യം. എന്നാൽ മഴക്കാലം ആകുമ്പോൾ മേക്കപ്പ് ഇടുന്ന കാര്യത്തിൽ കുറച്ചൂടെ ശ്രദ്ധ വേണം. എന്തൊക്കെ കാര്യങ്ങൾ ആണ് മഴക്കാലത്ത് മേക്കപ്പ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതെന്നു നോക്കാം.
beauty-fashionTimesXP MalayalamUpdated: 15 Jun 2023, 3:33 pm