മുഖം ഇനി തിളങ്ങും ഈ കൊറിയന്‍ ടിപ്സ് ഉപയോഗിച്ചാല്‍
1005 views
ബ്യൂട്ടി & ഫാഷൻ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
മുഖം തിളക്കമുള്ളതാക്കി മനോഹരമാക്കുവാന്‍ ഏറ്റവുമധികം സഹായിക്കുന്ന ഒരു ഫെയ്സ് മാസ്ക് ആണ് ഇന്ന് നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. ഇത് വളരെ എളുപ്പത്തില്‍ തന്നെ വീട്ടില്‍ തയ്യാറാക്കാവുന്നതാണ്. കൂടാതെ, ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ചേരുവകളെല്ലാം തന്നെ ചര്‍മ്മത്തിന് നല്ലതാണ്.
beauty-fashionTimesXP MalayalamUpdated: 22 Mar 2023, 8:55 pm