ഹൈലുറോണിക് ആസിഡ് ഉപയോഗിക്കും മുൻപ് അറിഞ്ഞിരിക്കാം ഇവ
1328 views
ബ്യൂട്ടി & ഫാഷൻ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ഹൈലുറോണിക് ആസിഡ് അടങ്ങിയ ഉത്പന്നങ്ങൾ പലരും ഇന്ന് ചർമ്മ സംരക്ഷണത്തിന് ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതെല്ലാവർക്കും പറ്റുന്നതാണോ? ആരൊക്കെ ഉപയോഗിക്കണം? എന്നൊന്നും പലർക്കും അറിയില്ല. എന്നാൽ ഇനി ഈ വീഡിയോ നിങ്ങളെ സഹായിക്കും.
beauty-fashionTimesXP MalayalamUpdated: 17 May 2023, 11:03 am