നമ്മൾ പലപ്പോഴും പുറത്തു നിന്നും ഒരുപാട് കെമിക്കൽ അടങ്ങിയ ഉത്പന്നങ്ങൾ വാങ്ങിയാണ് ചർമ്മസംരക്ഷണത്തിനു ഉപയോഗിക്കാറുള്ളത്. എന്നാൽ ഇത് പലപ്പോഴും നമ്മുടെ ചർമ്മത്തിന് ഡാമേജ് ഉണ്ടാക്കും. പകരമായി നമുക്ക് അടുക്കളയിൽ നിന്ന് കിട്ടുന്ന ചില പ്രകൃതിദത്ത ഉപയോഗിക്കാവുന്നതേയുള്ളു. അത്തരം ചേരുവകൾ ഏതൊക്കെയെന്നു നോക്കാം.