"}else{const e=document.createElement("script");e.src="https://geoapi.indiatimes.com/?cb=1",e.defer=!0,document.head.appendChild(e),e.onload=()=>{!function(){let e=!1;(["EU"].indexOf(window.geoinfo.Continent)>-1||"US"===window.geoinfo.CountryCode&&"CA"===window.geoinfo.region_code)&&(e=!0),window.geoinfo.isGDPRRegion=e}();var e="",o=window.geoinfo&&window.geoinfo.isGDPRRegion||!1;getCookie("ckns_policyV2")&&o&&(e="&cs_ucfr=1"),document.getElementById("comscoreContainer").innerHTML='",setCookie("geo_data",JSON.stringify(window.geoinfo),1,"/")}}}))
ഫേയ്സ് വാഷ് ഇനി വീട്ടില്‍ ഉണ്ടാക്കാം അതും ചിലവില്ലാതെ
1005 views
ബ്യൂട്ടി & ഫാഷൻ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമുഖത്തെ അഴുക്കെല്ലാം കളഞ്ഞ് നല്ലപോലെ ക്ലീനാക്കിയെടുക്കുവാന്‍ നമ്മള് ഫേയ്സ്വാഷ് ഉപയോഗിക്കാറുണ്ട്. സോപ്പ് ഉപയോഗിക്കുന്നതിനെക്കാളും എന്തുകൊണ്ടും മുഖത്തെ ചര്‍മ്മത്തിന് നല്ലതാണ് ഫേയ്സ് വാഷ്. പലരും പലതരത്തിലുള്ള ഫേയ്സ് വാഷ് ഉപയോഗിക്കുന്നവരുണ്ട്. എന്തായാലും നമ്മളുടെ മുഖത്തിന് ചേരുന്ന, ചര്‍മ്മത്തെ സംരക്ഷിക്കുന്ന ഫേയ്സ് വാഷ് വീട്ടില്‍ എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം.