മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
ബ്യൂട്ടി & ഫാഷൻ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
എല്ലാ കാലാവസ്ഥയിലും കൃത്യമായി ചർമ്മം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. മഴക്കാലത്ത് ചർമ്മം സംരക്ഷിക്കാൻ വീട്ടിൽ തന്നെ ചില പരിഹാര മാർഗങ്ങളുണ്ട്. വീട്ടിലുള്ള തേൻ, കറ്റാർവാഴ, മഞ്ഞൾ തുടങ്ങി പലതും ചർമ്മത്തിൻ്റെ തിളക്കവും അഴകും കൂട്ടാൻ ഏറെ സഹായിക്കും. മുഖക്കുരു, ഫംഗൽ ഇൻഫെക്ഷൻ എന്നിവയെല്ലാം മാറ്റാൻ ഈ പരിഹാര മാർഗങ്ങൾ സഹായിക്കും.