എല്ലാ പ്രായത്തിലും നമ്മളുടെയുവത്വം നിലനിര്‍ത്താന്‍ സാധിച്ചിരുന്നെങ്കില്‍? അത് നല്ല കാര്യമാണ്. അല്ലെ! എന്നാല്‍, പലര്‍ക്കും ഇത് സാധിക്കാറില്ല. പ്രത്യേകിച്ച് ചെറുപ്പകാര്‍ക്ക് വരെ ഉള്ളതില്‍ കൂടുതല്‍ പ്രായം തോന്നിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ മാറ്റുന്നതിനും യുവത്വം നിലനിര്‍ത്താനും എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.
beauty-fashionTimesXP MalayalamUpdated: 22 Mar 2023, 9:09 pm