പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് എണ്ണമയമുള്ള ചർമ്മം. സാധാരണ ചർമ്മക്കാരെക്കാൾ കൂടുതൽ ശ്രദ്ധ നൽകേണ്ടതാണ് ഇത്തരം ചർമ്മത്തിന്. അമിതമായ എണ്ണമയം പലപ്പോഴും മുഖക്കുരു ഉണ്ടാകാൻ കാരണമാകാറുണ്ട്. ഇത് മാത്രമല്ല പൊടിയും അഴുക്കും വേഗത്തിൽ ചർമ്മത്തിൽ അടിഞ്ഞ് കൂടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. മുഖം കഴുകുന്നത് മുതൽ കഴിക്കുന്ന ഭക്ഷണം വരെ എണ്ണമയുള്ള ചർമ്മത്തെ ബാധിക്കാറുണ്ട്. എണ്ണമയമുള്ള ചർമ്മത്തെ സംരക്ഷിക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്.
beauty-fashionTimesXP MalayalamUpdated: 21 Jun 2023, 10:50 am