താരന് കളയാന്‍ വീട്ടില്‍ ചെയ്യാം ഈ നുറുങ്ങുവിദ്യകള്‍
1004 views
ബ്യൂട്ടി & ഫാഷൻ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
തലയില്‍ താരന് വരുന്നത് പലതരത്തിലുള്ള കേശ സംബന്ധമായ പ്രശ്നങ്ങളിലേയ്ക്ക് നയിക്കാറുണ്ട്. പ്രത്യേകിച്ച് മുടികൊഴിച്ചില്‍. താരന് പൂര്‍ണ്ണമായും കളഞ്ഞ്, മുടിയുടെ ആരോഗ്യം കാത്ത് സംരക്ഷിക്കാന്‍ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന കുറച്ച് എളുപ്പ വഴികളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.
beauty-fashionTimesXP MalayalamUpdated: 22 Mar 2023, 9:04 pm