മൂക്കടപ്പിനും ജലദോഷത്തിനും കോൾഡ് ബാം |
ബ്യൂട്ടി & ഫാഷൻ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
തലവേദന, മൂക്കടപ്പ്, ജലദോഷം തുടങ്ങിയ പ്രശ്നങ്ങളൊക്കെ ഒരിക്കലെങ്കിലും വരാത്തവരായി ആരും കാണില്ല അല്ലെ? ഇത്തരം സാഹചര്യങ്ങളിൽ വേദന സംഹാരികൾ കഴിക്കുകയും വിപണിയിൽ ലഭ്യമായ ബാം വാങ്ങി പുരട്ടുകയുമൊക്കെ ചെയ്യാറുണ്ട്. എന്നാൽ ഒരു കോൾഡ് ബാം വീട്ടിൽ തന്നെ തയ്യാറാക്കിയാലോ?