കാപ്പിപ്പൊടി ഇന്ന് ഒരുപാടു ചർമ്മ സംരക്ഷണ ഉത്പന്നങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കാറുണ്ട്. പ്രത്യേകിച്ച് ചർമ്മ സംരക്ഷണത്തിനായി കാപ്പിപ്പൊടി ഉപയോഗിക്കാറുണ്ട്. ഇന്ന് നമ്മൾ വീഡിയോയിൽ കാണാൻ പോകുന്നതും അത്തരമൊരു ബോഡി സ്ക്രബ്ബ് വീട്ടിൽ എങ്ങനെ തയ്യാറാക്കാമെന്നാണ്.
beauty-fashionTimesXP MalayalamUpdated: 30 Mar 2023, 2:36 pm