തേങ്ങാവെള്ളം മുഖത്ത് പുരട്ടുന്നത് യാതൊരു ദോഷവും വരാതെ പ്രകൃതിദത്തമായി സൗന്ദര്യം കൂട്ടാനുള്ള ഒരു മാർഗ്ഗമാണ്. പതിവായി തേങ്ങാവെള്ളം പ്രയോഗിക്കുന്നത് വഴി ചർമ്മത്തിന് തിളക്കം ലഭിക്കുകയും മുഖക്കുരുവിനെ അകറ്റി നിർത്താൻ സഹായിക്കുകയും ചെയ്യും. തേങ്ങാവെള്ളം മുഖത്ത് പ്രയോഗിക്കാൻ ഒരു എളുപ്പവഴി ഇതാ...
beauty-fashionTimesXP MalayalamUpdated: 22 Mar 2023, 5:49 pm