ചർമ്മം വൃത്തിയാകാനും തിളക്കമുള്ളതാകാനും ഈ പാക്ക് മതി
1026 views
ബ്യൂട്ടി & ഫാഷൻ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ചർമ്മത്തിലെ അഴുക്കൊക്കെ നീക്കം ചെയ്യാനും ചർമ്മം തിളക്കമുള്ളതാകാനും വീട്ടിൽ ഒരു സിംപിൾ ഫേസ് പാക്ക് തയ്യാറാക്കാം. വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പാക്കിന് വേണ്ടത് കുറച്ചു ചേരുവകൾ മാത്രമാണ്. എന്തൊക്കെ ചേരുവകൾ ഉപയോഗിച്ചാണിത് തയ്യാറാക്കുക എന്ന് നോക്കാം.