ഒട്ടുമിക്ക വീടുകളിലും സ്റ്റോക്ക് ചെയ്ത് വെയ്ക്കുന്ന ഒരു സാധനമാണ് നാരങ്ങ. പെട്ടെന്ന് ആരെങ്കിലും വീട്ടിലേയ്ക്ക് കയറിവന്നാല്‍ വെള്ളം ഉണ്ടാക്കി കൊടുക്കണമെങ്കില്‍ നാരങ്ങയുണ്ടേല് പണി എന്തെളുപ്പം. അതുപോലെ, ചിലര്‍ സൗന്ദര്യ പ്രശ്നങ്ങള്‍ പരിഹരിക്കാനും നാരങ്ങ ഉപയോഗിക്കുന്നുണ്ട്. നാരങ്ങ ഉപയോഗിച്ചാല്‍ എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുന്നത് എന്ന് നോക്കാം.
beauty-fashionTimesXP MalayalamUpdated: 22 Mar 2023, 9:15 pm