ചർമ്മപ്രശ്നങ്ങൾ അകറ്റാൻ ഈ ഭക്ഷണങ്ങൾ കഴിക്കാതിരിക്കാം
1294 views
ബ്യൂട്ടി & ഫാഷൻ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
മുഖക്കുരു, എണ്ണമയം തുടങ്ങിയ പ്രശ്നങ്ങൾ ചർമ്മത്തിൽ വരാതിരിക്കണമെങ്കിൽ നമ്മൾ പല ഭക്ഷണങ്ങളും ഒഴിവാക്കണം. അത്തരത്തിൽ ചർമ്മം ആരോഗ്യത്തോടെയിരിക്കാൻ നമ്മൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്നു നോക്കാം.
beauty-fashionTimesXP MalayalamUpdated: 31 May 2023, 3:08 pm