മുഖത്ത് കുരുക്കള്‍ വരാതെയും വരണ്ടുപോകാതെയും ചര്‍മ്മം നല്ലരീതിയില്‍ ഇരിക്കണമെങ്കില്‍ ചര്‍മ്മം നല്ല ഹെല്‍ത്തിയായിരിക്കണം. ഇത്തരത്തില്‍ ചര്‍മ്മം ഹെല്‍ത്തിയായി കൊണ്ടുപോകുവാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഫേയ്സ്പാക്കാണിത്. ഇതില്‍ പ്രധാനമായും ചേര്‍ക്കുന്നത് നെല്ലിക്യാണ്. അതുകൊണ്ടുതന്നെ യാതൊരു ആശങ്കയും ആവശ്യമില്ല.
beauty-fashionTimesXP MalayalamUpdated: 22 Mar 2023, 8:43 pm