പ്രായം കൂടിയാലും നിങ്ങളുടെ മുഖത്തിന് യുവത്വം നിലനിര്‍ത്തി ചെറുപ്പമായിരിക്കുവാന് കറ്റാര്‍വാഴ ഒലീവ് ഒയില്‍ ഫേയ്സ്മാസ്ക് ഉപയോഗിക്കാം. പ്രായത്തെ വെറും നമ്പറില്‍ മാത്രം ഒതുക്കുവാന്‍ ഈ ഒരൊറ്റ ഫേയ്സ്മാസ്ക് കൊണ്ട് നിങ്ങള്‍ക്ക് സാധിക്കും.
beauty-fashionTimesXP MalayalamUpdated: 22 Mar 2023, 8:17 pm