Himalayan 450 Features: നിരത്തുകൾ വാഴാൻ ഹിമാലയൻ 450 എത്തിക്കഴിഞ്ഞു!
1059 views
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ഹിമാലയൻ കരുത്തിൽ നിരത്തുകൾ വാഴാൻ ഇനി റോയൽ എൻഫീൽഡ് ഹിമാലയൻ 450 എത്തിയിരിക്കുകയാണ്. റോയൽ എൻഫീൽഡ് കുടുംബത്തിൽ നിന്നും വളരെ വ്യത്യസ്തമായ ഡിസൈനിൽ ആണ് ബൈക്ക് എത്തുന്നത്. മാത്രവുമല്ല കൂടുതൽ ഫീച്ചേഴ്സ് ബൈക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
marketEdited byഅനുഷ ഗംഗാധരൻTimesXP MalayalamUpdated: 20 Dec 2023, 5:27 pm