Kawasaki Z7 Hybrid Motorcycle: കവസാക്കി Z7 ഹൈബ്രിഡ് മോട്ടോർസൈക്കിൾ അവതരിപ്പിച്ചുപുതിയ ഹൈബ്രിഡ് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് കവസാക്കി. കവസാക്കി Z7 ആണ് ഐകമ ഇവന്റിൽ വച്ച് അവതരിപ്പിച്ച ഹൈബ്രിഡ് മോട്ടോർസൈക്കിൾ. കവസാക്കി പുറത്തിറക്കുന്നത് രണ്ടാമത്തെ ഹൈബ്രിഡ് മോട്ടോർസൈക്കിളാണിത്. കവസാക്കി നിഞ്ച 7 ഹൈബ്രിഡ് എന്ന മോഡലാണ് കമ്പനി ആദ്യം ലോഞ്ച് ചെയ്ത ഹൈബ്രിഡ് ബൈക്ക്.