Tractor Driver Got Range Rover: 100 രൂപക്ക് റേഞ്ച് റോവര്‍ സ്വന്തമാക്കിറേഞ്ച് റോവര്‍ സ്വന്തമാക്കുക എന്നത് വാഹനങ്ങളെ സ്നേഹിക്കുന്നവരുടെ ഒരു സ്വപ്നമാണ്. എന്നാൽ ലക്ഷങ്ങൾ വിലവരുന്ന ഈ ആഡംബര കാർ എല്ലാവര്ക്കും സ്വന്തമാക്കാൻ സാധിച്ചു എന്നുവരില്ല. പക്ഷെ ഇവിടെ ഒരു ട്രാക്ടര്‍ ഡ്രൈവര്‍ വെറും 100 രൂപക്ക് 75 ലക്ഷം രൂപ വിലയുള്ള റേഞ്ച് റോവര്‍ എസ്യുവി സ്വന്തമാക്കി.