Money Transfer: ക്രെഡിറ്റ് കാർഡിൽ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാം
1009 views
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
അടിയന്തിര സാഹചര്യങ്ങളിൽ മാത്രം ക്രെഡിറ്റ് കാർഡിൽ നിന്ന് ബാങ്കിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുക എന്ന മാർഗം അവലംബിക്കുക. അതുപോലെ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗം പരിധിയിൽ കവിയുന്നത് ആദായ നികുതി വകുപ്പിന്റെ ശ്രദ്ധയിൽ പെടാൻ സാധ്യത കൂടുതലാണ്. നിരന്തരമുള്ള ഫണ്ട് ട്രാൻസ്ഫറുകൾ നികുതി വകുപ്പിന്റെ ഇടപെടലിലേക്ക് നയിച്ചേക്കാവുന്ന കാര്യമാണ്.