Insurance Coverage Type: ബൈക്ക് ഇൻഷുറൻസ്; ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
1018 views
തേർഡ് പാർട്ടി ലയബിലിറ്റി ഇൻഷുറൻസ്, കോംപ്രിഹെൻസീവ് ഇൻഷുറൻസ് എന്നിങ്ങനെ, പൊതുവെ ടൂവീലർ ഇൻഷുറൻസ് രണ്ട് തരത്തിലാണ് ലഭിക്കുന്നത്. തേർഡ് പാർട്ടികൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് കവറേജ് ലഭിക്കുന്ന പോളിസിയാണിത്.