Credit Card Rewards: ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഏഴ് തരത്തിലുള്ള നേട്ടങ്ങൾ സ്വന്തമാകും
1025 views
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
പണം ചെലവിടലുകൾക്ക് ക്രെഡിറ്റ് കാർഡിൽ റിവാർഡ് ഓഫറുകൾ പൊതുവിൽ ലഭ്യമാക്കിയിട്ടുണ്ട്. ഓരോ ചെലവിടലിൽ നിന്നും സ്വരൂപിക്കുന്ന റിവാർഡ് പോയിൻ്റുകൾ പിന്നീട് ആനുകൂല്യങ്ങളായി മാറ്റിയെടുക്കാൻ ക്രെഡിറ്റ് കാർഡ് കമ്പനി അനുവദിക്കാറുണ്ട്.