Google Pay Smart Routing: എന്താണ് സ്മാർട്ട് റൂട്ടിങ്?
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ഇന്ന് ഒട്ടുമിക്ക ആളുകളും ഓൺലൈൻ പണമിടപാടിന് ഉപയോഗിക്കുന്ന ഒരു ആപ്പാണ് ഗൂഗിൾ പേ അഥവാ ജി പേ. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പണമിടപാടുകൾ നടത്തുമ്പോൾ തടസങ്ങൾ നേരിടാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന ഒന്നാണ് സ്മാർട്ട് റൂട്ടിങ്.