Payment Apps: ദിവസവും യുപിഐ വഴി എത്ര രൂപയുടെ ഇടപാടുകൾ നടത്താം
Payment Apps: ദിവസവും യുപിഐ വഴി എത്ര രൂപയുടെ ഇടപാടുകൾ നടത്താം
യുപിഐ പേയ്മെന്റുകൾ നടത്തുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഒരു ദിവസം യുപിഐ വഴി അയക്കേണ്ട തുകയുടെ പരിധി എത്രയാണ് എന്ന് മിക്ക ആളുകൾക്കും അറിയില്ല. ഉപയോക്താവിന് ഒരു ദിവസം യുപിഐ വഴി ട്രാൻസ്ഫർ ചെയ്യാവുന്ന തുക നിങ്ങൾ ഉപയോഗിക്കുന്ന ആപ്പിനെ ആശ്രയിച്ചിരിക്കും.Updated: 26 Nov 2023, 11:27 am