Bank Coverage: ബാങ്കുകളിലെ എല്ലാ നിക്ഷേപത്തിനും സുരക്ഷയുണ്ടോ?
1035 views
രാജ്യത്തെ എല്ലാ ബാങ്കുകളിലെയും നിക്ഷേപത്തിന് DICGC നൽകുന്ന കവറേജ് ബാധകമാണ്. നിക്ഷേപകത്തുകയും, പലിശയും അടക്കമുള്ള 5 ലക്ഷം രൂപയ്ക്കാണ് കവറേജുള്ളത്. ഒരു വ്യക്തിക്ക് ഒരു ബാങ്കിൽ പല അക്കൗണ്ടുകളുണ്ടെങ്കിലോ, ഇതേ ബാങ്കിന്റെ പല ബ്രാഞ്ചുകളിൽ അക്കൗണ്ടുകൾ ഉണ്ടെങ്കിലോ 5 ലക്ഷം രൂപയ്ക്ക് മാത്രമാണ് കവറേജ് ലഭിക്കുന്നത്.